ഞാന്‍ അഭിനയിക്കുന്നത് എന്റെ മക്കള്‍ക്ക് നാണക്കേടാണോ? എങ്കില്‍ ഇതാ, എന്റെ രണ്ടു മക്കളുമായ് മുന്നോട്ടു പോകുന്നു; അവരാണ് വലിയ പിന്തുണ: സോഷ്യല്‍മീഡിയയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രേണു സുധി 
News
cinema

ഇന്ന്  സമൂഹമാധ്യമങ്ങളില്‍ അറിയപ്പെടുന്ന താരമാണ് അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. റീല്‍ വീഡിയോകളിലൂടെയും മോഡലിങ്ങിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയുമെല്ലാം...

LATEST HEADLINES